Kuwait Court; പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസ്; യുവാവിനെ കുവൈറ്റ് കോടതി വെറുതെ വിട്ടു

കുവൈത്തിൽ ഹോട്ടൽ മുറിക്കുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത കേസിൽ പ്രതിയായിരുന്ന വ്യക്തിയെ കുവൈറ്റ് മിസ്‌ഡെമീനർ കോടതി കുറ്റവിമുക്തനാക്കി. പ്രതിയെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളിൽ നിയമപരമായ പിഴവുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ്…
Exit mobile version