Kuwait Consumer Protection; കുവൈറ്റ് വിപണികളിൽ മന്ത്രാലയത്തിന്റെ വൻ റെയ്ഡ്; 1398 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

Kuwait Consumer Protection; രാജ്യത്തെ വിപണികളിൽ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാപാര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന കർശനമാക്കി. ജൂലൈ മാസത്തിൽ നടത്തിയ വ്യാപകമായ പരിശോധനകളിൽ ആയിരത്തിലധികം…
Exit mobile version