Kuwait child stabbing incident; കുവൈറ്റിൽ അമ്മ കുട്ടികളെ കുത്തിയ സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രി

സ്വന്തം അമ്മയിൽ നിന്ന് കുത്തേറ്റ നിലയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികളെ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് സന്ദർശിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കും കുടുംബങ്ങളുടെ…
Exit mobile version