Kuwait Child Online Regulations; കുട്ടികളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനായി കുവൈറ്റ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. രാജ്യത്തിന്റെ ‘ദേശീയ കുടുംബ സംരക്ഷണ പദ്ധതി’യുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കമെന്ന് വാർത്താവിനിമയ-വിവരസാങ്കേതിക…