കുവൈത്തില്‍ 900 ലധികം പേരുടെ മേൽവിലാസം നീക്കം ചെയ്തു; വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ എട്ടിന്‍റെ പണി

കുവൈത്ത് സിറ്റി: കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തലിനെത്തുടർന്നും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെത്തുടർന്നും 932 പേരുടെ റസിഡൻഷ്യൽ മേൽവിലാസങ്ങൾ സിവിൽ ഐഡി റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ അറിയിച്ചു.…
Exit mobile version