കുവൈത്തിൽ ലൈസൻസില്ലാ ബിസിനസ് ഇനി പണിയാകും; ഇത്ര വർഷം വരെ തടവ്, ഇത്ര ദിനാർ വരെ പിഴ, പ്രവാസികൾക്ക് നാടുകടത്തലും!

അനുമതിയില്ലാതെ വ്യാപാര പ്രവർത്തനങ്ങൾ നടത്തുകയും മറ്റുള്ളവരുടെ പേരിൽ നിയമവിരുദ്ധമായി ബിസിനസ് നടത്തുകയും ചെയ്യുന്നവർക്കെതിരെ കുവൈത്തിൽ കടുത്ത നടപടികൾ. വാണിജ്യ മറച്ചുവെക്കൽ (Commercial Concealment) തടയുന്നതിനായി സർക്കാർ പുറത്തിറക്കിയ ഡിക്രി-ലോ നമ്പർ 78/2026…
Exit mobile version