കുവൈറ്റ് കടലിൽ ബോട്ട് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; നാലു പേർക്ക് പരിക്കേറ്റു

Kuwait boat accident; കുവൈറ്റിലെ അൽ അഹ്‌മദി തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. വിവരമറിഞ്ഞ…
Exit mobile version