
Kuwait Airways; കുവൈറ്റ് എയർവേയ്സ് ഇനി ഫ്രഞ്ച് നഗരമായ നീസിലേക്കും; ആഴ്ചയിൽ രണ്ട് സർവീസുകൾ ആരംഭിച്ചു
Kuwait Airways; ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാര നഗരമായ നീസിലേക്ക് (Nice) കുവൈറ്റ് എയർവേയ്സ് നേരിട്ടുള്ള വാണിജ്യ സർവീസുകൾ ആരംഭിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായാണ് ഈ പുതിയ റൂട്ട് നടപ്പിലാക്കിയത്. ശനി,…