പുതിയ അറിയിപ്പ്; കുവൈത്ത് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

Kuwait airport traffic;കുവൈത്തിലെ അഞ്ചാം റിങ് റോഡിലുള്ള 55-ാം നമ്പർ പാലം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലായതിനാൽ…
Exit mobile version