ബ്രേക്കിംഗ്; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. ടേക്ക് ഓഫ്, ലാൻഡിംഗ് സേവനങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.ഇന്ന് പുലർച്ചെ കുവൈത്തിന് നേരെയുണ്ടായ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version