കുവൈത്തിൽ 18കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോൺ കവർന്നു, പ്രതികൾക്കായി തെരച്ചിൽ

കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിലെ സൽവ മേഖലയിൽ 18കാരനായ ഈജിപ്ഷ്യൻ യുവാവിനെ ഒരു സംഘം ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നതായി പരാതി. തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും യുവാവ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ…
Exit mobile version