ലോകശ്രദ്ധ നേടിയ തീരുമാനം! ഇസ്രായേൽ സെറ്റിൽമെന്റ് ഉൽപന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്തുണയുമായി കുവൈത്ത്

ഇസ്രായേൽ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സെറ്റിൽമെന്റുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള നെതർലൻഡ്‌സിന്റെയും ബെൽജിയത്തിന്റെയും തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്ന സുപ്രധാന നടപടിയാണ് ഈ തീരുമാനമെന്ന്…
Exit mobile version