കുവൈത്തിൽ മൂന്ന് മാസമായി തടവിൽ; നാല് ഇറാനിയൻ പൗരന്മാരെ സന്ദർശിച്ച് ഇറാൻ അംബാസഡർ

കുവൈത്തിൽ മൂന്ന് മാസമായി തടവിൽ കഴിയുന്ന നാല് ഇറാനിയൻ പൗരന്മാരെ കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് തൂതൂൻചി സന്ദർശിച്ചു. ഇറാൻ എംബസി എക്‌സിൽ പങ്കുവച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് വിദേശകാര്യ,…
Exit mobile version