വീടിനുള്ളിൽ കഞ്ചാവ് കൃഷിയും, വില്പനയും, കുവൈറ്റിൽ നാല് പേർ അറസ്റ്റിൽ

രാജ്യത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇൻഡോർ മയക്കുമരുന്ന് കൃഷിയിടം സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ നാല് പേരെ അറസ്റ്റ് ചെയ്തു. വാസസ്ഥലത്തിനുള്ളിൽ രഹസ്യമായി സജ്ജീകരിച്ച സംവിധാനത്തിലൂടെയാണ് മാരിജുവാന…
Exit mobile version