ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വെബ്സൈറ്റിൽ സാങ്കേതിക തകരാർ; ടിക്കറ്റ് ബുക്കിംഗിൽ തടസ്സം 

ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വെബ്സൈറ്റിൽ ബുധനാഴ്ച ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ചില ഉപഭോക്താക്കൾക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിച്ചില്ല. വിമാനങ്ങൾക്കായി തിരയുമ്പോൾ “No data available” എന്ന സന്ദേശമാണ്…
Exit mobile version