കുവൈത്തിലെ ഷോപ്പിംഗ് മാളിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്; സംഭവത്തിൽ അന്വേഷണം

കുവൈത്തിലെ അൽ-മുത്ലാ സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിനുള്ളിലെ മുകളിലെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. അൽ-ജഹ്റ ആശുപത്രിയിലെ സുരക്ഷാ വിഭാഗമാണ്…
Exit mobile version