കപ്പലിൽ ഫ്രീസറില്ല; ജീർണിക്കാതിരിക്കാൻ തണുത്ത വെള്ളം വെച്ച് മൃതദേഹം സംരക്ഷിക്കുന്നു; ഒമാനിൽ മരിച്ച പ്രവാസി ഇന്ത്യൻ നാവികന്റെ അവസ്ഥയിൽ നടുക്കം

ഒമാനിലെ ദുഖ്മ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന എംടി സെലസ്റ്റിയൽ എന്ന കപ്പലിൽ വെച്ച് തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിർതനാഥൻ എന്ന 35 വയസ്സുകാരനായ നാവികൻ മരിച്ചത് രാജ്യാന്തര തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക്…
Exit mobile version