ഇത് അവസാന അവസരം; കുവൈത്തില്‍ അനധികൃത ആയുധങ്ങൾ കൈവശം വെച്ചാൽ പണികിട്ടും

രാജ്യത്ത് നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സ്വമേധയാ കൈമാറുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രത്യേക ഇളവ് കാലയളവ് പ്രഖ്യാപിച്ചു. പൊതുജന സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായാണ് നടപടി. മാർച്ച് 23 തിങ്കളാഴ്ച…
Exit mobile version