കുവൈറ്റിൽ വീടിനുള്ളിൽ അനധികൃതമായി പലചരക്ക് കച്ചവടം; പൂട്ടിട്ട് അധികൃതർ

കുവൈത്തിൽ സ്വകാര്യ വസതിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പലചരക്ക് കടയ്‌ക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. താമസ ആവശ്യങ്ങൾക്കായി അനുവദിച്ചിരുന്ന വീടിനെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് പലചരക്ക് വ്യാപാരം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version