ലൈസൻസില്ലാത്ത കടകളും അനധികൃത പരസ്യങ്ങളും വേണ്ട; കുവൈത്തിൽ പരിശോധന കർശനമാക്കി മുൻസിപ്പാലിറ്റി

കുവൈത്ത് സിറ്റി: നഗരങ്ങളുടെ ഭംഗി നശിപ്പിക്കുന്ന അനധികൃത പരസ്യങ്ങൾക്കെതിരെയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെയും നടപടി കടുപ്പിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഒരേസമയം വിപുലമായ പരിശോധനകളാണ് മുൻസിപ്പാലിറ്റി അധികൃതർ ആരംഭിച്ചിരിക്കുന്നത്.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version