കുവൈത്തിലെ വനിതാ പൗരന്മാർ ശ്രദ്ധിക്കുക; പഴയ ഭവന അപേക്ഷകൾ ഇനി സേഹൽ വഴി പുതുക്കണം!

കുവൈത്തിലെ വനിതാ പൗരന്മാരുടെ ഭവന അപേക്ഷകൾ പുതുക്കുന്നതിനായി പുതിയ ഓൺലൈൻ സംവിധാനം സജീവമാക്കി പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ (PAHW). വനിതാ ഭവനകാര്യ സമിതിയുടെ നേതൃത്വത്തിലാണ് സേവനം സേഹൽ ആപ്പിലൂടെ…
Exit mobile version