കുവൈത്തിലെ മുനിസിപ്പൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനുമായി പുതിയ നിർദ്ദേശം മുന്നോട്ടുവന്നു. സ്വകാര്യ, മാതൃകാ പാർപ്പിട മേഖലകളിലെ വീടുകൾക്ക് മുന്നിൽ തണലുകളും ഹോം ഗാർഡനുകളും നിർമ്മിക്കുന്നതിനുള്ള പെർമിറ്റ്…