കുവൈത്തിൽ സ്വർണ വ്യാപാരത്തിന് കർശന നിയന്ത്രണം; കള്ളപ്പണം വെളുപ്പിക്കൽ തടയാൻ പുതിയ മാർഗനിർദേശങ്ങൾ

കുവൈത്തിൽ സ്വർണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഭേദഗതി പ്രകാരം സ്വർണ വ്യാപാരത്തിലെ ഇടപാടുകൾക്ക് കൂടുതൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version