കുവൈറ്റിൽ ഗാരേജിനുള്ളിലെ കടയിൽ വൻ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കി അഗ്നിരക്ഷാസേന

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിനുള്ളിൽ പ്രവർത്തിക്കുന്ന കടയിൽ വെള്ളിയാഴ്ച വൻ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ പൂർണമായും അണച്ചതോടെ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. സംഭവത്തിൽ വലിയ പരിക്കുകളോ…
Exit mobile version