അപ്പാർട്ട്മെന്‍റിലെ വഴക്ക് അന്വേഷിക്കാനെത്തി; കണ്ടെത്തിയത് വൻ വിദേശ മദ്യ ശേഖരം; പൗരനും സംഘവും പിടിയിൽ

കുവൈത്തിലെ ഒരു അപ്പാർട്ട്മെന്റിൽ വഴക്ക് നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കണ്ടെത്തിയത് വൻ മദ്യശേഖരം. സംഭവത്തിൽ ഒരു ജിസിസി പൗരനടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്റിനുള്ളിൽ സംഘർഷമുണ്ടെന്ന സന്ദേശം…
Exit mobile version