വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കുവൈത്തിന്റെ പുതിയ നീക്കം; ഇത്ര വർഷം വരെ റെസിഡൻസി ലഭിക്കും

കുവൈത്തിൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും രാജ്യത്തെ നിക്ഷേപാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമായി ദീർഘകാല താമസാനുമതി പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ തീരുമാനപ്രകാരം, അർഹതയുള്ള വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ കാലാവധിയുള്ള റെസിഡൻസി…
Exit mobile version