ഒഴിഞ്ഞ പേപ്പറിൽ ഒപ്പിടീപ്പിച്ചു.. അതേ ഒപ്പ് ഉപയോഗിച്ച് കോടതിനടപടികളിലൂടെ ലക്ഷങ്ങൾ തട്ടാൻ ശ്രമം; കുവൈത്തിൽ വിദേശ ക്രിമിനൽ സംഘം പിടിയിൽ

പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകൾ ദുരുപയോഗം ചെയ്ത് കോടതികളിൽ വ്യാജ സാമ്പത്തിക കേസുകൾ ഫയൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച വിദേശ ക്രിമിനൽ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ…
Exit mobile version