വിലക്കയറ്റത്തിന് കടിഞ്ഞാൺ; സബ്‌സിഡി പ്രഖ്യാപിച്ച് കുവൈത്ത്; വിപണിയിൽ കർശന നിരീക്ഷണം

കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനായി സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പ്രാദേശിക വിപണിയെ ബാധിക്കാതിരിക്കാൻ അവശ്യസാധനങ്ങൾക്ക് സബ്‌സിഡി നൽകാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഉപഭോക്താക്കൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version