കുവൈത്തിൽ വൻ പരിശോധന; അഗ്നിസുരക്ഷാ ചട്ടം ലംഘിച്ച 28 ഫാമുകൾക്ക് പൂട്ടിട്ടു!

അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈത്തിലെ സുലൈബിയ കാർഷിക മേഖലയിലെ 28 ഫാമുകൾ അധികൃതർ ഭരണപരമായി അടച്ചുപൂട്ടി. ജനറൽ ഫയർ ഫോഴ്സും പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ്…
Exit mobile version