സൈറൺ മുഴങ്ങിയാൽ പരിഭ്രാന്തരാകരുത്; സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക: കർശന നിർദ്ദേശങ്ങളുമായി കുവൈറ്റ് ഫയർ ഫോഴ്സ്

കുവൈറ്റിൽ സുരക്ഷാ സൈറണുകൾ മുഴങ്ങുന്ന സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് കുവൈറ്റ് ഫയർ ഫോഴ്സ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരും താമസക്കാരും പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version