ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിലും ഡ്യൂട്ടി അവസാനിപ്പിക്കുന്നതിലും തടസ്സങ്ങൾ ഒഴിവാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ബദൽ ഫിംഗർപ്രിന്റ് സംവിധാനം ഏർപ്പെടുത്തി. ആരോഗ്യ ജില്ലകൾ, ആശുപത്രികൾ, മന്ത്രാലയത്തിന്റെ ജനറൽ ഓഫിസ് എന്നിവിടങ്ങളിൽ സ്ഥിരം സ്മാർട്ട്…