‘കുടുംബവഴക്ക്’ അതിരുവിട്ടു; സഹോദരന്റെ വീടും സിസിടിവിയും അടിച്ചുതകർത്തതായി പരാതി

കുടുംബത്തിനുള്ളിലെ തർക്കം ഒടുവിൽ പോലീസ് കേസിലേക്ക്. സഹോദരൻ വീടിനുള്ളിൽ അതിക്രമിച്ച് കയറി സിസിടിവി ക്യാമറകളും മറ്റ് ഭാഗങ്ങളും തകർത്തതായി ബിദൂൺ വിഭാഗത്തിൽപ്പെട്ട ഒരാൾ അഹമ്മദി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വീടിന്റെ…
Exit mobile version