കുവൈത്ത് അതോറിറ്റിയുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ; പ്രവാസികളേ, ആ സന്ദേശങ്ങളിൽ വീഴരുത്!

കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (PAFN) പേരിൽ പ്രചരിക്കുന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും അക്കൗണ്ടുകൾക്കുമെതിരെ ജാഗ്രതാ നിർദേശവുമായി അധികൃതർ. അതോറിറ്റിയുടെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി പൊതുജനങ്ങളെ സമീപിക്കുന്നവരുടെ വലയിൽ…
Exit mobile version