ഇത്തരം ഇമെയിലുകൾക്ക് മറുപടി കൊടുക്കരുതേ! ശ്രദ്ധിക്കാം

കുവൈത്ത് കസ്റ്റംസ് അതോറിറ്റിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ഇമെയിലുകളും അനൗദ്യോഗിക വെബ്‌സൈറ്റുകളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ പേരിൽ എത്തുന്ന സംശയാസ്പദമായ ഇമെയിലുകൾ, സന്ദേശങ്ങൾ, വെബ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version