ഡോക്ടറുടെ കോട്ടണിഞ്ഞ് ആശുപത്രിയിൽ എത്തി, ഡോക്ടറാണെന്ന് എല്ലാവരും കരുതി; കുവൈറ്റിൽ തട്ടിപ്പുകാരൻ പിടിയിൽ

പബ്ലിക് ആശുപത്രിയിൽ ഡോക്ടറുടെ വേഷം ധരിച്ച് രോഗികളെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 കുവൈത്ത് ദിനാർ പിഴയും വിധിച്ച് ക്രിമിനൽ കോടതി. ഡോക്ടർമാർ…

കുവൈത്തിൽ വ്യാജ ഡോക്ടർ ചമഞ്ഞ് കോസ്മെറ്റിക് സർജറിയുടെ പേരിൽ തട്ടിപ്പ്: ഒടുക്കം പിടിവീണു

കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ കോട്ടണിഞ്ഞ് എത്തി രോഗികളെയും ജീവനക്കാരെയും പറ്റിക്കുകയും, സ്ത്രീയിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത കുവൈറ്റ് സ്വദേശിക്ക് കോടതി മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ചു. കഠിനതടവിന്…
Exit mobile version