സ്വന്തമായൊരു കോടതി; ജഡ്ജിയുടെ വേഷം, കോടതി മുറിയിൽ വിചാരണ… ഒടുവിൽ കോടികളുടെ തട്ടിപ്പുമായി യുവാവ് പിടിയിൽ!

ജഡ്ജിയായി വേഷമിട്ട് കോടതി മുറിയിൽ വ്യാജ വിചാരണ നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവും കൂട്ടാളികളും ഈജിപ്തിൽ അറസ്റ്റിലായി. കെയ്‌റോയിലെ നോർത്ത് കോടതിയിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള തട്ടിപ്പ് നടന്നത്. കെയ്‌റോ…
Exit mobile version