സർക്കാർ മുദ്ര വരെ വ്യാജം! കുവൈറ്റിലെ രഹസ്യ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്; രണ്ട് പ്രവാസികൾ പിടിയിൽ

സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന വ്യാജ ഔദ്യോഗിക മുദ്രകൾ നിർമ്മിച്ച ശൃംഖല ഹവല്ലിയിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) പൊളിച്ചടുക്കി. പ്രത്യേക അന്വേഷണത്തിനൊടുവിൽ നടത്തിയ റെയ്ഡിൽ രണ്ട് പ്രവാസികളെയാണ് അറസ്റ്റ്…
Exit mobile version