
ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു. 27 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന് . താമസസ്ഥലത്ത് കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർവാനിയെയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു.ഇയാൾ താമസിച്ചു വന്നിരുന്നത്. മുറിയിൽ മരിച്ചു…
കുവൈറ്റിൽ ഈ മാസം 14 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുകയും മലിനീകരണം നടത്തുകയും ചെയ്തതിനാണ് ഇവരെ നാട് കടത്തിയത്.ഇവരിൽ 6…
പ്രവാസികളെ മോശമാക്കി പറയരുതെന്നും ഇത് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ യശസ്സ് കളങ്കപ്പെടാൻ കാരണമാകുമെന്നും പ്രമുഖ കോളമിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ഹിന്ദ് അൽ ഷൗമർ അഭിപ്രായപ്പെട്ടു.പ്രമുഖ ദിന പത്രത്തിലെ പംക്തിയിൽ എഴുതിയ…
ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരാൻ അനുവദിക്കാനുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലാണെന്ന് പ്രാദേശിക അറബിക് മാധ്യമമായ അൽ-അൻബാ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തെ നിയമം…
കുവൈത്തിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ എട്ടായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ധ് ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗമാണു ഈ കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷം ജനുവരി മുതൽ ജൂൺ 30 വരെയുള്ള…