കുവൈറ്റിൽ ആശുപത്രിയിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രവാസി തൊഴിലാളി അറസ്റ്റിൽ

കുവൈത്തിലെ അൽ-റാസി ആശുപത്രി പരിസരത്ത് സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഏഷ്യൻ വംശജനായ ശുചീകരണ തൊഴിലാളിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (CID) അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടതും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version