പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി താഹ (52) കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം കാട്ടിൽവിള സ്വദേശിയായ അദ്ദേഹം അന്തലൂസിലെ ഒരു അറബി വീട്ടിൽ കുക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു. മയ്യിത്ത് കുവൈത്തിൽ തന്നെ കബറടക്കി. പരേതരായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version