കുവൈത്തിൽ മലയാളി നഴ്സ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

കുവൈത്തിൽ ചികിത്സയിലിരിക്കെ മലയാളി നഴ്സ് അന്തരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ ദീപ ആനി തോമസ് (42) ആണ് മരിച്ചത്. അസുഖബാധിതയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുവൈത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ…
Exit mobile version