ഭർത്താവും സുഹൃത്തുക്കളും വർഷങ്ങളായി എടുത്തിട്ടും കിട്ടിയില്ല; മലയാളി യുവതിയുടെ പേരിൽ ആദ്യ ടിക്കറ്റിൽ തന്നെ ഭാഗ്യദേവത!

ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ ഭാഗ്യം തേടിയെത്തി മലയാളി യുവതിക്ക്. അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബർ മാസത്തെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ആർദ്ര കിഴക്കേ ചേത്തിൽ…
Exit mobile version