കുവൈത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗുരുതര പരുക്ക്; എട്ടുമാസത്തെ കണ്ണീരിനും വേദനയ്ക്കും വിട, ഒടുവിൽ ആശ്വാസത്തീരത്ത്, മലയാളി യുവതിക്ക് മടക്കം

കുവൈത്തിൽ ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി മിനി പുഷ്പറാണി എട്ടുമാസത്തെ ആശുപത്രിവാസത്തിന് ശേഷം സുരക്ഷിതമായി നാട്ടിലെത്തി. നട്ടെല്ലിനും കാലുകൾക്കും ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ഫർവാനിയ…
Exit mobile version