കുവൈത്തിൽ വീടിനുള്ളിൽ ഇന്ത്യൻ പ്രവാസിക്ക് ദാരുണാന്ത്യം; മരണത്തിൽ ദുരൂഹത

കുവൈത്തിലെ അൽ-ഖസർ മേഖലയിലുള്ള വീട്ടിനുള്ളിൽ ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ അസ്വാഭാവികത സംശയിക്കുന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ…
Exit mobile version