യുഎഇ പ്രവാസികൾക്ക് ആശ്വാസം: ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി ഈ എയർലൈൻ

അബുദാബി ആസ്ഥാനമായുള്ള ഇതിഹാദ് എയർവേയ്‌സ് ടിക്കറ്റ് മാറ്റങ്ങൾക്കായുള്ള നിരക്കുകൾ ഒഴിവാക്കുന്നത് 2027 മാർച്ച് 31 വരെ നീട്ടി. മേഖലയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ആശ്വാസകരമായ ഈ നടപടി. 2026…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version