കുവൈത്തിൽ ഓൺലൈൻ ഡെലിവറി സേവനങ്ങൾ നടത്തുന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കൽ, ഓർഡർ സ്വീകരിക്കൽ, ഡെലിവറി സേവനങ്ങൾ എന്നിവ കൂടുതൽ സുതാര്യമാക്കുന്നതിന്റെ…