കടുത്ത ചൂട് തുടരും; വൈദ്യുതിയെ പറ്റി ആശങ്ക വേണ്ട; പ്രതിസന്ധിയില്ലെന്ന് മന്ത്രാലയം

കുവൈത്തിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെയും വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്താൻ കഴിഞ്ഞതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഈ വേനൽക്കാലത്തെ രണ്ടാമത്തെ വലിയ വൈദ്യുതി ആവശ്യകത വിജയകരമായി കൈകാര്യം…

വൈദ്യുതി പ്രതിസന്ധി; കുവൈറ്റിൽ ഫാക്ടറികളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കുവൈത്തിൽ വേനൽച്ചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നു. ഇതിനെ തുടർന്ന് വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വ്യവസായ മേഖലയിലേക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി പുറത്തിറക്കിയ…

ഒരു നിമിഷം ശ്രദ്ധിക്കൂ! കുവൈറ്റിൽ വൈദ്യുതി മുടങ്ങാൻ സാധ്യത; നിങ്ങളുടെ പ്രദേശത്തുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനം

കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സബ്സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി വൈദ്യുതി-ജലം മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയക്രമം അനുസരിച്ചായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. തങ്ങളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ…

കുവൈറ്റിൽ വൈദ്യുതി വിതരണം സാധാരണ നിലയിൽ; തകരാറിലായ പവർ ലൈനുകൾ പുനഃസ്ഥാപിച്ചു

ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച രണ്ട് ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനുകൾ കൂടി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വീണ്ടും പ്രവർത്തനക്ഷമമാക്കിയതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version