ആശ്വാസം; കുവൈറ്റിലെ ഈ പ്രദേശത്തെ വൈദ്യുതി പുന:സ്ഥാപിച്ചു

കുവൈത്തിലെ ഫഹാഹീൽ പ്രദേശത്ത് തടസ്സപ്പെട്ട വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിച്ചു. ഫഹാഹീൽ സബ്‌സ്റ്റേഷന്റെ പ്രവർത്തനം നിർത്തിവെച്ചതിനെ തുടർന്നാണ് പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടത്. തകരാർ പരിഹരിക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതോടെ വൈദ്യുതി…
Exit mobile version