മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് ബലിപെരുന്നാൾ മേയ് 28-ന്

സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മേയ് 28-ന് ആയിരിക്കുമെന്ന് വിവിധ മതപണ്ഡിതർ അറിയിച്ചു. ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ നാളെ ചൊവ്വാഴ്ച ദുൽഖഅദ് 30…

മാസപ്പിറവി ദൃശ്യമായി; കുവൈത്തിൽ ബലിപെരുന്നാൾ മെയ് 27-ന്

സൗദിയിൽ ഇന്ന് ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അറഫാ ദിനം മെയ് 26 ന് ചൊവ്വാഴ്ചയും കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ബലി പെരുന്നാൾ…

യുഎഇയിൽ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27-ന്

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE) ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി. ഞായറാഴ്ച വൈകുന്നേരത്തോടെ മാസപ്പിറവി ദൃശ്യമായതായി യുഎഇ ഫത്‌വ കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു. ഇതനുസരിച്ച് നാളെ, മെയ് 18 തിങ്കളാഴ്ച…

പെരുന്നാൾ ലഹരിയിൽ യുഎഇ; മാളുകളിൽ ജനത്തിരക്ക്, ആട് 3 അടക്കം വമ്പൻ റിലീസുകളുമായി തിയറ്ററുകളും സജീവം

ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ നിറവിൽ യുഎഇയിലെ വ്യാപാര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെടുന്നു. റമസാൻ മാസത്തിലുടനീളം സജീവമായിരുന്ന റീട്ടെയിൽ വിപണി പെരുന്നാൾ അടുത്തതോടെ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്.…

ഈദിന്റെ ആദ്യ ദിവസം 70,000 യാത്രക്കാർ;കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്

ഈദ് അൽ അദ്ഹ അവധിയുടെ തുടക്കത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്.  അവധി ആഘോഷങ്ങൾക്കായിവിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി സന്ദർശകരാണ് രാജ്യത്തെത്തിയത്.ആദ്യ ദിവസം 280 വിമാനങ്ങളിലായി  70,000 സന്ദർശകരാണ്…

ഈദ് സന്തോഷത്തോടെ ചാലറ്റില്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം; കുവൈറ്റില്‍ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി, നിരക്ക് ഇപ്രകാരം

കുവൈറ്റ്: കുവൈറ്റില്‍ ഈദ് അവധി ദിവസം അടുക്കുന്നതോടെ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം അവധി ദിവസങ്ങള്‍ ആഘോഷമാക്കാനാണ് പൗരന്മാരുടെയും താമസക്കാരുടെയും താത്പര്യം. അവധി ദൈര്‍ഘ്യമുള്ളത് കാരണം പൗരന്മാരും താമസക്കാരും…
Exit mobile version