അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർക്ക് ആശ്വാസം; യുവാവിന് വൻതുക നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി

Dubai court compensation;  വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവിതം വഴിമുട്ടിയ ഡെലിവറി ഡ്രൈവർക്ക് 7,50,000 ദിർഹം (ഏകദേശം 1.7 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി…
Exit mobile version